UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കരുണാനിധിയുടെ നില ഗുരുതരം; അടുത്ത 24 മണിക്കൂർ നിർണായകം

അടുത്ത 24 മണിക്കൂറിൽ ചികിത്സയോട് കരുണാനിധി എങ്ങനെ പ്രതികരിക്കുന്നുവെന്നത് വളരെ നിർണായകം

കരുണാനിധിയുടെ ആരോഗ്യനില വീണ്ടും വഷളാകുന്നതായി റിപ്പോർട്ട്. അടുത്ത 24 മണിക്കൂർ നിർണായകമാണെന്ന് കാവേരി ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ പറഞ്ഞു.

ആന്തരികാവയവങ്ങളുടെ പ്രവർത്തനം ഇപ്പോഴും ഒരു വെല്ലുവിളിയായി തുടരുന്നുവെന്നാണ് മെഡിക്കൽ റിപ്പോർട്ട് പറയുന്നത്. ഡോക്ടർമാർ സർവ്വസന്നാഹങ്ങളോടെ നിരീക്ഷണവും ചികിത്സയും തുടരുകയാണെന്നും ബുള്ളറ്റിൻ വ്യക്തമാക്കി.

അടുത്ത 24 മണിക്കൂറിൽ ചികിത്സയോട് കരുണാനിധി എങ്ങനെ പ്രതികരിക്കുന്നുവെന്നത് വളരെ നിർണായകമാണെന്നും ബുള്ളറ്റിൻ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍