UPDATES

News

കാസര്‍ഗോഡ് ബാങ്കില്‍ വന്‍ കവര്‍ച്ച

അഴിമുഖം പ്രതിനിധി

കാസര്‍ഗോഡ് ചെറുവത്തൂരിലെ വിജയ ബാങ്ക് ശാഖയില്‍ വന്‍ കവര്‍ച്ച. നാല് കോടി രൂപയുടെ സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി പ്രാഥമിക കണക്കുകള്‍. സ്‌ട്രോങ് റൂമിന്റെ സ്ലാബ് തുരന്നാണ് കവര്‍ച്ചക്കാര്‍ അകത്തു കടന്നത്. ഇന്ന് രാവിലെ ജീവനക്കാര്‍ ജോലിക്കെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. കാസര്‍ഗോഡ് അടുത്തിടെ നടക്കുന്ന രണ്ടാമത്തെ വലിയ കവര്‍ച്ചയാണിത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍