UPDATES

എഡിറ്റര്‍

എനിക്കീ ആശുപത്രിയില്‍ നിന്നൊന്നു പുറത്തിറങ്ങണം; ഒരു കശ്മീരി എഴുതുന്നു

Avatar

”സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും വൃത്തിയുള്ളത് ഇവിടമാണ്. പ്രീമിയര്‍ മാനസികാരോഗ്യ വാര്‍ഡിന്റെ ചുറ്റും മരങ്ങളാണ്. ഓരോ വഴികളിലും എഴുതി വെച്ചിരിക്കുന്നു, ഇവിടം വൃത്തിയായി സൂക്ഷിക്കുക. എനിക്കിവിടുന്നൊന്ന് പുറത്തിറങ്ങണം.” കാശ്മീരിലെ ഏറ്റുമുട്ടലുകളില്‍ ശരീരവും മനസും മുറിവേല്‍ക്കപ്പെട്ട മാഹും ഷബീര്‍ എഴുതുന്നു.

ഹിസ്ബുള്‍ മുജാഹിദിന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ച ശേഷം കാശ്മീര്‍ പെല്ലറ്റുകളെ പേടിച്ച് ഒളിക്കാന്‍ തുടങ്ങിയിട്ട് 46 ദിവസങ്ങള്‍ പിന്നിടുന്നു. ഏറ്റുമുട്ടലുകളില്‍ പൊലിഞ്ഞത് 70ലധികം നിരപരാധികളുടെ ജീവനാണ്. കാശ്മീരില്‍ നിലനിന്നിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചത് ഞായറാഴ്ചയാണ്. ആശുപത്രികിടക്കയില്‍ നുറുങ്ങി പോയ മനസിനെ ചേര്‍ത്തു പിടിച്ച് മാഹും ഷബീര്‍ എഴുതുന്നു ആശുപത്രി ദിനങ്ങളെക്കുറിച്ച്. നുറുങ്ങു സന്തോഷത്തിനു വരച്ച ചിത്രങ്ങളെക്കുറിച്ച്.

കൂടുതല്‍ വായനയ്ക്ക് ലിങ്ക് ക്ലിക്ക് ചെയ്യൂ

http://goo.gl/Cke8eo

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍