UPDATES

കതിരൂര്‍ മനോജ് വധം: സിപിഐഎം ഏര്യാ സെക്രട്ടറി കീഴടങ്ങി

അഴിമുഖം പ്രതിനിധി

കതിരൂര്‍ മനോജ് വധക്കേസില്‍ 20-ാം പ്രതിയായ കെ മധുസൂദനന്‍ കീഴടങ്ങി. സിപിഐഎം പയ്യന്നൂര്‍ ഏര്യാ സെക്രട്ടറിയായ ഇയാള്‍ തലശേരി സെഷന്‍സ് കോടതിയിലാണ് കീഴടങ്ങിയത്. കേസില്‍ നാല് സിപഐഎം പ്രവര്‍ത്തകര്‍ നേരത്തേ അറസ്റ്റിലായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍