UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പതിഞ്ഞൊഴുകുകയും കുതിച്ചു തുള്ളുകയും ചെയ്ത ഗാനങ്ങള്‍

Avatar

മലയാള നാടകരംഗത്ത് മാത്രമല്ല സിനിമ ഗാനരംഗത്തും സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ മഹനീയ വ്യക്തിത്വമാണ് കാവാലം നാരായണപ്പണിക്കര്‍. ചുണ്ടന്‍ വള്ളങ്ങളുടെ ദ്രുതഗതിയും കൊതുമ്പുവള്ളങ്ങളുടെ സൗമ്യതയും ആ ഗാനങ്ങള്‍ക്ക് ഉണ്ടായിരുന്നു.  രതിനിര്‍വേദം,തമ്പ്,സര്‍വകലാശാല,കുമ്മാട്ടി,ഉദയം പടിഞ്ഞാറ്, ബാല്യകാലസഖി തുടങ്ങി നാല്പതോളം സിനിമകളുടെ ഗാനങ്ങള്‍ക്കായി കാവലം തൂലിക ചലിപ്പിച്ചു.

ഇതാ ഗാനപ്രപഞ്ചത്തെ അനശ്വരമാക്കിയ കാവാലത്തിന്റെ ചില ഗാനങ്ങള്‍:

 പുലരിത്തൂമഞ്ഞു തുള്ളിയില്‍- ഉത്സവപ്പിറ്റേന്ന്

 

 ഗോപികേ നിന്‍ വിരല്‍- കാറ്റത്തൊരു കിളിക്കൂട്‌

 

ഹരിചന്ദന മലരിലെ മധുവായ്- കണ്ണെഴുതി പൊട്ടും തൊട്ട്

 

നിറങ്ങളേ പാടൂ- അഹം 

 

പുലരിത്തുമഞ്ഞു തുള്ളിയില്‍- ഉത്സവപ്പിറ്റേന്ന്‌
 

 

മുക്കുറ്റി തിരുതാളി- തകര 

 

 

കൈതപ്പൂവിന്‍- കണ്ണെഴുതി പൊട്ടും തൊട്ട്

 

 

 കാലം കുഞ്ഞുമനസില്‍- രതിനിര്‍വേദം


 ഈ സോളമനും ശോശന്നയും- ആമേന്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍