UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാവാലം നാരായണ പണിക്കര്‍ അന്തരിച്ചു

അഴിമുഖം പ്രതിനിധി

മലയാളത്തില്‍ തനതു നാടക വസന്തം സൃഷ്ടിച്ച കാവാലം നാരായണപണിക്കര്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ ആയിരുന്നു അന്ത്യം. 88 വയസുണ്ടായിരുന്നു.

26 മലയാള നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. അവനവന്‍ കടമ്പ എന്ന പ്രശസ്തമായ നാടകമടക്കം നിരവധി നാടകങ്ങള്‍ക്ക് രചനയും സംവിധാനവും നിര്‍വഹിച്ചു. ഗാനരചയിതാവ് എന്ന നിലയില്‍ ലളിതഗാനരംഗത്തും ചലച്ചിത്രഗാനരംഗത്തും സ്വന്തമായൊരിടം നേടിയെടുത്ത അതുല്യപ്രതിഭ കൂടിയായിരുന്നു കാവാലം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍