UPDATES

എഡിറ്റര്‍

അരവിന്ദ് കെജ്രിവാളിന്റെ കോമഡി ഷോ വീഡിയോ വൈറലാകുന്നു

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിലെ വമ്പിച്ച വിജയം നേടിയ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രവാളിന്റെ കോമഡി ഷോ വീഡിയോ വൈറല്‍ ആകുന്നു. ബോളിവുഡ് ആം ആദ്മി പാര്‍ട്ടി അഥവ ബാപ് എന്ന സാങ്കല്‍പ്പിക പാര്‍ട്ടിയുടെ പ്രതിനിധിയായാണ് ഈ കോമഡി ഗെയിം ഷോയില്‍ കെജ്രിവാള്‍ പങ്കെടുക്കുന്നത്. വീഡിയോ കാണാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.

http://scroll.in/article/705589/Video:-Kejriwal-reveals-his-funny-side-by-starring-in-YouTube-comedy-show

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍