UPDATES

എഡിറ്റര്‍

ഫോട്ടോഷോപ്പ് തുണച്ചു ; കെനിയക്കാരി ചൈനയില്‍

Avatar

നമ്മുടെ പല ആഗ്രഹങ്ങളും ഫോട്ടോഷോപ്പ് പൂര്‍ത്തീകരിക്കാറുണ്ട്. താരങ്ങളോടൊപ്പം നില്‍ക്കാനോ ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ പോകാനോ ഒക്കെ പറ്റാതെ വരുമ്പോള്‍ പലരുടെയും അവസാനത്തെ അത്താണി ഫോട്ടോഷോപ്പാണ്. അതെല്ലാം ഒരു വാള്‍പേപ്പറിലോ സ്ക്രീന്‍ സേവറിലോ അവസാനിക്കും. എന്നാല്‍ ചൈനയില്‍ പോകാനുള്ള ആഗ്രഹം ഫോട്ടോഷോപ്പ് വഴി സാധിക്കാന്‍ ശ്രമിച്ച സീവ് ഗാട്ടിന്റെ ജീവിതത്തില്‍ അങ്ങനെയായിരുന്നില്ല. വലിയൊരു ട്വിസ്റ്റ്‌, പിന്നെ സീവിനെ നാട്ടുകാര്‍ കണ്ടത് ഫോട്ടോഷോപ്പില്‍ അല്ലായിരുന്നു. ശരിക്കും ചൈനയില്‍ തന്നെ. തീര്‍ന്നില്ല അന്നു മുതല്‍ ഇന്റര്‍നെറ്റ് മേമിലും സീവ് കഥാപാത്രമായി.  വിശദമായി വായിക്കാം

http://goo.gl/mBZ4OV

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍