UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഹമ്മദ് മുഹ്‌സീന്‍ പട്ടാമ്പിയുടെ കനയ്യ

അഴിമുഖം പ്രതിനിധി

കനയ്യ കുമാറിനെ ഇറക്കി യുവാക്കളെ ഇളക്കി മറിച്ച മുഹമ്മദ് മുഹ്‌സീന് പട്ടാമ്പിയില്‍ സിപി മുഹമ്മദിന് മേല്‍ അട്ടിമറി വിജയം. നാലാം തവണയാണ് സിപി പട്ടാമ്പിയില്‍ മത്സരത്തിന് ഇറങ്ങിയത്. പ്രചാരണത്തിനിടെ വോട്ടര്‍ക്ക് കൈമടക്ക് നല്‍കി വെട്ടിലായ സിപി മുഹമ്മദിനോട് കനിവ് കാണിക്കാന്‍ പട്ടാമ്പിയിലെ സമ്മതിദായകര്‍ തയ്യാറായില്ല. സിപിഐ സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് മുഹ്‌സീന്‍ 64,025 വോട്ടുകളും സിപി മുഹമ്മദ് 56,621 വോട്ടുകളും പി മനോജ് 14,824 വോട്ടുകളും നേടി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍