UPDATES

എജിക്കെതിരെ ആഭ്യന്തര മന്ത്രി

അഴിമുഖം പ്രതിനിധി

ബാര്‍ കേസില്‍ എജി ഹാജരായത് ശരിയായില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഫെഡറല്‍ സംവിധാനത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു അത്. ഔചിത്യം മാനിച്ച് എജി പിന്‍വാങ്ങണമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.സര്‍ക്കാരിന്റെ മദ്യ നയത്തെ ചോദ്യം ചെയ്ത് ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അഡ്വക്കേറ്റ് ജനറല്‍ ഹാജരാകുന്നതിനെ കേസില്‍ കക്ഷി ആയിരുന്ന ടിഎന്‍ പ്രതാപന്‍ എംഎല്‍എയുടെ അഭിഭാഷകന്‍ എതിര്‍ത്തിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍