UPDATES

വൈറല്‍

അങ്കക്കലികൊണ്ട് വിറപ്പിച്ച് ന്യൂജെന്‍ ഉണ്ണിയാര്‍ച്ചകള്‍!

മിന്നല്‍വേഗത്തില്‍ ഈ പെണ്‍കുട്ടികള്‍ വാള്‍ തലപ്പുകള്‍ വീശി ആവേശം സൃഷ്ടിച്ചിരിക്കുകയാണ്

ഈ ന്യൂജെന്‍ ഉണ്ണിയാര്‍ച്ചകളുടെ അങ്കക്കലി ചുറ്റും നിന്നിരുന്ന കാണികളെപോലും വിറപ്പിച്ചുകളഞ്ഞു. സംഭവം, പ്രാദേശികമായി സംഘടിപ്പിക്കപ്പെട്ട കളരിപയറ്റ് അങ്കത്തില്‍ കൗമാരകാരികളായ രണ്ട് പെണ്‍കുട്ടികളുടെ വാള്‍പയറ്റ് കണ്ടാണ് കാണികള്‍ ഞെട്ടിയിരിക്കുന്നത്. മിന്നല്‍വേഗത്തിലാണ്‌ ഈ പെണ്‍കുട്ടികള്‍ വാള്‍ തലപ്പുകള്‍ വീശി ആവേശം സൃഷ്ടിച്ചിരിക്കുന്നത്‌. അവരുടെ ആയുധ പ്രയോഗങ്ങളും മെയ്‌വഴക്കങ്ങളും ആരെയും അമ്പരപ്പിക്കുന്നതാണ്. ഇന്നത്തെകാലത്ത് ഇത്‌പോലത്തെ ആയുധ ആഭ്യാസികളെയായ പെണ്‍കുട്ടികളെയാണ് നമ്മുക്കാവശ്യം. അങ്കകലി പൂണ്ട ഈ ഉണ്ണിയാര്‍ച്ചകളുടെ വാള്‍തലപ്പുകളുടെ സീല്ക്കാരം ഒന്നു കേട്ടു നോക്ക്, നിങ്ങളും സമ്മതിച്ചുപോകും ഈ മിടുക്കികളെ. ആറരലക്ഷമാളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍