UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല: മൂന്ന് മാസത്തിനിടെ 67,094 പ്രതികള്‍; പോലീസ് സര്‍ക്കാരിന് കണക്ക് സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാരിന് സുപ്രിം കോടതിയില്‍ നല്‍കാനായി പോലീസ് തയ്യാറാക്കി നല്‍കിയ രേഖയിലാണ് ഈ വിവരം.

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തെ തുടര്‍ന്ന് ശബരിമലയിലും സംസ്ഥാനത്തുമുണ്ടായ അക്രമങ്ങളിലും പ്രശ്‌നങ്ങളിലുമായിട്ടുള്ള പ്രതികളുടെ വിവരങ്ങള്‍ പോലീസ് സര്‍ക്കാരിന് സമര്‍പ്പിച്ചു. 2108 ഒക്ടോബര്‍ 1 മുതല്‍ 2019 ജനുവരി 4 വരെ മൊത്തം 2012 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ്. സംസ്ഥാന സര്‍ക്കാരിന് സുപ്രിം കോടതിയില്‍ നല്‍കാനായി പോലീസ് തയ്യാറാക്കി നല്‍കിയ രേഖയിലാണ് ഈ വിവരം. വിവിധ സംഘടനകളില്‍നിന്നായി 67,094 പ്രതികളാണുള്ളത്. ഇതില്‍ 10,561 പേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ.

പോലീസ് നല്‍കിയ കണക്കിന്റെ പട്ടിക (മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചത്)

Read: 51 യുവതികളുടെ കണക്കില്‍ തടഞ്ഞ് സര്‍ക്കാര്‍; വിവരങ്ങള്‍ പുറത്ത് വന്ന വഴി ഇങ്ങനെ

https://www.azhimukham.com/kerala-sabarimala-women-entry-supreme-court-pinarayi-vijayan-govt-controversy/

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍