UPDATES

എഡിറ്റര്‍

അപകടകരമായി വാഹനമോടിച്ച കേസുകള്‍ മലയാളി വനിതകള്‍ മുന്നില്‍

Avatar

അഴിമുഖം പ്രതിനിധി

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകള്‍ പ്രകാരം അപകടകരമായി വാഹനം ഓടിച്ചതിന് വനിതകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ എണ്ണത്തില്‍ മുമ്പന്തിയില്‍ മലയാളി വനിതകള്‍. 2014-ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 263 എണ്ണം മലയാളികളുടെ പേരിലാണ്. രാജ്യത്ത് ഇത്തരം കേസുകളില്‍ അറസ്റ്റിലായതിന്റെ 19.4 ശതമാനവും കേരളത്തിലാണ്. മഹാരാഷ്ട്രയാണ് രണ്ടാമത്. 183 അറസ്റ്റുകള്‍. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.thenewsminute.com/article/kerala-women-top-country-rash-driving-35879 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍