UPDATES

എഡിറ്റര്‍

കൊച്ചിയിലെ ഫ്രീക്കന്മാര്‍ തല്ലുകൊണ്ടെതെന്തിന്?

Avatar

കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ നടന്ന ചുംബനപ്രതിഷേധവും അതേത്തുടര്‍ന്നുണ്ടായ കശപിശകളുമെല്ലാം ഇപ്പോഴും വാര്‍ത്തകളായി നിറഞ്ഞു നില്‍ക്കുകയാണ്. ചുംബന സമരത്തെക്കുറിച്ചോ ചുംബിക്കാനെത്തിയവരെയും അവരെ തല്ലാനെത്തിയവരെക്കുറിച്ചൊന്നുമല്ലാതൊരു വാര്‍ത്ത കൂടി ഈ കൂട്ടത്തില്‍ ചേര്‍ക്കാം.

പൊലീസ് നിരത്തി തല്ലുന്ന കൂട്ടത്തില്‍ ജീന്‍സും ടീഷര്‍ട്ടും ധരിച്ച് ഒറ്റനോട്ടത്തിലെ ഫ്രീക്കന്മാരെന്ന് പറയിപ്പിക്കുന്ന ഒരു സംഘത്തിനും കിട്ടി നല്ലതല്ല്! തല്ലുകൊണ്ട ഈ പാവങ്ങള്‍ അവരെ സ്വയം വിശേഷിപ്പിക്കുന്ന ഫ്രീക്കേഴ്‌സ് ഓഫ് കൊച്ചിയെന്നു തന്നെയാണ്. രൂപവും പേരുമൊക്കെ കേട്ട് ഇവരും ചുംബിക്കാനെത്തിയകൂട്ടമാണെന്ന് തെറ്റിദ്ധരിക്കണ്ട. അവരുടെ ലക്ഷ്യം വേറെയായിരുന്നു… വിശദമായി വായിക്കൂ.

http://scroll.in/article/687505/Meet-Kerala’s-young-hair-gelled-Freakers,-who-oppose-kissing-in-public

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍