ദക്ഷിണാഫ്രിക്കയിലെ പീറ്റര്മാറ്റിസ്ബര്ഗില് ജനിച്ചു. 16 വര്‍ഷം മുമ്പ് രാജ്യം വിടുകയും ഇംഗ്ലണ്ടിലെത്തുകയും ചെയ്ത കെവിന് പീറ്റേഴ്സണ് ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിലിടം നേടി. ഓസ്ത്രേലിയക്ക് എതിരായി 2005-ലെ ആഷസില്‍ അരങ്ങേറ്റം ഒടുവില്‍ 2014-ലെ ആഷസിലെ വന്‍തോല്‍വിയെ തുടര്‍ന്ന് ടീമിന് പുറത്ത്. എങ്കിലും 35 വയസ്സുള്ള കെവിന് കരുതുന്നു തനിക്കൊരു പോരാട്ടത്തിനുള്ള ബാല്യമുണ്ടെന്ന്. ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ടീമില്‍ കളിച്ചേക്കുമെന്ന കിംവദന്തികളെ അദ്ദേഹം തള്ളുന്നുമില്ല. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.