UPDATES

എഡിറ്റര്‍

ബ്രിട്ടീഷ് ചാരന്‍ കിം ഫില്‍ബി ഡബിള്‍ ലൈഫ് വെളിപ്പെടുത്തുന്ന വീഡിയോ

കിം ഫില്‍ബി എന്ന പേര് ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഡബിൾ ഏജന്‍റ്റുകളുടെ പട്ടികയില്‍ ഇന്നും മായാതെയുണ്ട്. കെ.ജി.ബി.യിൽ അംഗമാകുകയും തന്റെ റഷ്യൻ ബന്ധം മറച്ചുവയ്ച്ചു പിന്നീട് ബ്രിട്ടീഷ് ചാരസംഘടനയിൽ അംഗമാകുകയും റഷ്യൻ ചാരസംഘടനയ്ക്കായി പ്രവർത്തിക്കുകയും ചെയ്ത കഥകള്‍  പല ചലച്ചിത്രങ്ങള്‍ക്കും വിഷയമായിട്ടുണ്ട്. ബ്രിട്ടീഷ് ചാരസംഘടനയായ എം.ഐ. 6 തങ്ങളുടെ പ്രതിനിധിയായി അമേരിക്കയിലേയ്ക്ക് അയച്ചത്  ചാരനായിരുന്ന കിം ഫിൽബിയെ ആയിരുന്നു. കില്‍ബി ജര്‍മ്മന്‍ ഇന്റലിജന്‍സ് സര്‍വ്വീസ് ആയ സ്റ്റാസിയിലെ ഉദ്യോഗസ്ഥര്‍ക്ക് ക്ലാസ് എടുക്കുന്ന വീഡിയോ ഈയിടെയാണ് ബിബിസി പുറത്തുവിട്ടത്. വളരെക്കാലം രഹസ്യരേഖകളുടെ ഇടയിലായിരുന്നു ഇതിന്റെ സ്ഥാനം. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/ucQvo6

 

 

 

 

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍