UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊച്ചിയില്‍ ഹെലികോപ്റ്റര്‍ അപകടം; കോസ്റ്റ്ഗാഡിന്റെ ചേതക് ഇടിച്ചിറക്കി

പക്ഷി ഇടിച്ച് വന്‍ അപകടം ഉണ്ടാവാത്തിരിക്കാനായിട്ടാണ് പൈലറ്റ് ഹെലിക്കോപ്റ്റര്‍ ഇടിച്ചിറക്കിയത്

കൊച്ചിയില്‍ കോസ്റ്റ്ഗാഡിന്റെ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി. ചേതക് ഹെലികോപ്റ്ററാണ് നാവികസേന വിമാനത്താവളത്തില്‍ ഇടിച്ചിറക്കിയത്. പക്ഷി ഇടിച്ച് വന്‍ അപകടം ഉണ്ടാവാത്തിരിക്കാനായിട്ടാണ് പൈലറ്റ് ഹെലിക്കോപ്റ്റര്‍ ഇടിച്ചിറക്കിയത്. കോപ്റ്ററില്‍ ഉണ്ടായിരുന്ന മൂന്ന് പേരും സുരക്ഷിതരാണെന്നാണ് വിവരം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍