UPDATES

ട്രെന്‍ഡിങ്ങ്

പോലീസൊക്കെ കോമഡി അല്ലേ ചേട്ടാ…; സദാചാരഗുണ്ടകള്‍ക്കും പോലീസിനും കണക്കിന് കൊടുത്ത് ട്രോളന്മാര്‍

20-ഓളം ശിവസേനാ പ്രവര്‍ത്തകരാണ് ഇന്നലെ അക്രമം നടത്തിയത്

കൊച്ചി മറൈന്‍ ഡ്രൈവിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെയും അവര്‍ക്ക് കൂട്ടു നിന്ന് പോലീസിനെതിരെയും കണക്കിന് കൊടുക്കുന്ന ട്രോളുകളാണ് ട്രോളന്മാര്‍ സോഷ്യല്‍ മീഡിയയിലൂടെ പടച്ചുവിടുന്നത്. പോലീസിനെയും ശിവസേനക്കാരെയും കളിയാക്കുകയും അതേസമയം ഒരാണും പെണും ഒരുമിച്ച് ഇരുന്നാല്‍ ലോകം തകിടം മറിയുമോ എന്ന് ചിന്തിപ്പിക്കുകയും ചെയ്യുന്ന ട്രോളുകളാണ് ഫെയസ്ബുക്കിലൂടെയും മറ്റും വൈറലായികൊണ്ടിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍