UPDATES

സിനിമാ വാര്‍ത്തകള്‍

പ്രേമിക്കുന്ന പിള്ളാരെ അടിക്കാന്‍ നിങ്ങള്‍ ഏതു സ്‌ക്കൂളിലെ ഹെഡ്മാഷാണ്: ലിജോ ജോസ് പെല്ലിശ്ശേരി

പെല്ലിശ്ശേരി ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് മറൈന്‍ ഡ്രൈവ് സംഭവത്തിലെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്

ഇന്നലെ ശിവസേനയുടെ സദാചാര ഗുണ്ടകള്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ യുവതി യുവാക്കളെ അടിച്ചോടിച്ചതിനെതിരെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. പെല്ലിശ്ശേരി ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് മറൈന്‍ ഡ്രൈവ് സംഭവത്തിലെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ‘ അല്ല ഈ പ്രേമിക്കുന്ന ആള്‍ക്കാരെ അടിക്കാനായിട്ട്.. ചൂരലിന് അടിക്കാനായിട്ട് നിങ്ങള്‍ ഏതു സ്‌ക്കൂളിലെ ഹെഡ്മാഷാണ്?’ എന്നാണ് ലിജോ ചോദിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍