UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊച്ചി മെട്രോ ഉദ്ഘാടനം ജൂണ്‍ 17 ന്; പ്രധാനമന്ത്രി വരും

ആലുവായിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക

കൊച്ചി മെട്രോ റെയില്‍ ഉത്ഘാടനം ജൂണ്‍ 17 ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങിന് എത്തുമെന്നു മുഖ്യമന്ത്രിയുടെ ഓഫിസില്‍ വിവരം ലഭിച്ചു. ആലുവായിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍