UPDATES

എഡിറ്റര്‍

വിരാട് കോഹ്ലിയുടെ പാക് ആരാധകന് പത്ത് വര്‍ഷം തടവ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗം വിരാട് കോഹ്ലിയുടെ പാകിസ്താന്‍കാരനായ കടുത്ത ആരാധകന് പത്ത് വര്‍ഷം തടവ് ശിക്ഷ ലഭിച്ചു. കോഹ്ലിയോടുള്ള ആരാധന മൂത്ത് വീടിന് മുകളില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാക ഉയര്‍ത്തിയതാണ് 22-കാരനായ ഉമര്‍ ദ്രേസിന് ജയിലിലേക്കുള്ള പിച്ച് തുറന്നത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://timesofindia.indiatimes.com/sports/off-the-field/Kohlis-Pakistani-fan-faces-10-year-jail-for-hoisting-tri-colour/articleshow/50752334.cms

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍