UPDATES

എഡിറ്റര്‍

കോസി ജോണ്‍സണ്‍; എയ്ഡ്‌സ് വിരുദ്ധപോരാട്ടങ്ങളുടെ പ്രതീകം

Avatar

ജീവിച്ചിരുന്നെങ്കില്‍ ഇന്ന് കോസിയ്ക്ക് ഇരുപത്തിയഞ്ച് വയസുണ്ടാകുമായിരുന്നു. എന്നാല്‍ 12 വയസുവരെ ജീവിച്ചിരുന്നുവെന്നതാണ് കോസി ജോണ്‍സണ്‍ എന്ന ബാലനെ അനശ്വരനാക്കി മാറ്റിയത്. എച്ച് ഐ വി പോസിറ്റീവായി ജനിച്ചിട്ടും പന്ത്രണ്ടു വര്‍ഷം, അതും സംഭവബഹുലമായി കോസി ജീവിച്ചു. എയ്ഡ്‌സിനെതിരായ പോരാട്ടങ്ങളുടെ പ്രതീകമായി, രോഗബാധിതര്‍ക്ക് ആത്മവിശ്വാസമായി, ഒറ്റപ്പെട്ടവരുടെ പ്രതിഷേധസ്വരമായി കോസി ചരിത്രത്തിലേക്ക് കടന്നുപോയി… കൂടുതല്‍ വായിക്കാന്‍

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+News&c />1073753760&tabId=11&c />@

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍