UPDATES

കൃഷ്ണയില്‍ നിന്ന് നൈനയിലേക്കുള്ള മാറ്റം, അഥവാ അവനില്‍ നിന്ന് അവളിലേക്കുള്ള കൂടുമാറല്‍

Avatar

കൗമാര പ്രായം അതിന്റെ പ്രത്യേകതകള്‍ കൊണ്ടു തന്നെ കഠിനമായ കാലമാണ്. എന്നാല്‍ നിങ്ങളുടെ സ്‌കൂളില്‍ എല്ലാവരും നിങ്ങളെ ശ്രദ്ധിച്ചു കൊണ്ടിരിക്കേ ആണില്‍ നിന്ന് പെണ്ണിലേക്കുള്ള രൂപമാറ്റമോ. അതിന്റെ കാഠിന്യമേറും. അതിനാല്‍ ദല്‍ഹിയിലുള്ള കൃഷ്ണയില്‍ നിന്ന് നൈനയിലേക്ക് മാറാനുള്ള ഒരു കൗമാരക്കാരക്കാരന്റെ തീരുമാനത്തിന് പിന്നില്‍ ധൈര്യമേറെയുണ്ട്. ‘എന്റെ യഥാര്‍ത്ഥ പേര് കൃഷ്ണ എന്നാണ്. ജന്‍മനാ ഞാന്‍ പുരുഷനാണ്. പക്ഷേ ഞാന്‍ മാറുകയാണ്,’ അവള്‍ ആത്മവിശ്വാസത്തോടെ പരിചയപ്പെടുത്തുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കൃഷ്ണ ലിംഗമാറ്റ ശസ്ത്രക്രിയയെ കുറിച്ച് കേള്‍ക്കുന്നത്. അന്ന് വീട്ടിലെത്തിയ കൃഷ്ണ ആദ്യ ഗൂഗിള്‍ ചെയ്തത് ലിംഗമാറ്റത്തെ കുറിച്ചായിരുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.thequint.com/lgbtq/2015/10/12/krishna-to-naina-a-teenagers-transition-into-a-transgender-woman 

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍