UPDATES

എഡിറ്റര്‍

രാജ്യത്തെ ഏറ്റവും ധനികനായ പ്യൂണ്‍!

Avatar

ഇരുനില ബംഗ്ലാവ്, കൊട്ടാരസദൃശ്യമായ അഞ്ച് വീടുകള്‍ വേറെ, ലക്ഷ്വറി കാറുകള്‍ രണ്ടെണ്ണം, നാലു ലക്ഷം മതിക്കുന്ന ഇന്‍ഷ്വറന്‍സ് പോളിസികള്‍, പിന്നെ, ആഭരണങ്ങള്‍, പണം, ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന മറ്റ് സമ്പാദ്യങ്ങള്‍, ഭൂമി; ആരാണീ കോടീശ്വരന്‍ എന്നല്ലേ? ഇന്ത്യയിലെ തന്നെ ഏറ്റവും ധനികനായ പ്യൂണ്‍ എന്ന് വിശേഷിപ്പിക്കാവുന്ന മധ്യപ്രദേശ് സ്വദേശി കുല്‍ദീപ് യാദവിന്റെതാണ് ഈ സമ്പാദ്യമെല്ലാം. ഏതാണ്ട് മൂന്ന് കോടിയോളം വരും ആസ്തി. ഇത്രയുമൊക്കെ ഈ പ്യൂണിന് ഉണ്ടെന്ന് ജനങ്ങള്‍ അറിഞ്ഞത് ഇന്നലെ നടന്ന റെയ്ഡിലും. വിശേഷങ്ങള്‍ പൂര്‍ണമായി അറിയാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

 http://indiatoday.intoday.in/story/madhya-pradesh-richest-peon-kuldeep-yadav-lokayukta/1/380517.html

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍