UPDATES

എഡിറ്റര്‍

ലണ്ടനിലെ ആദ്യ മുസ്ലിം മേയര്‍; ബസ് ഡ്രൈവറുടെ മകനില്‍ നിന്ന് മേയര്‍ പദവിയിലേക്ക്

ഭയത്തിനുമേല്‍ പ്രതീക്ഷയും വിഭജനത്തിനുമേല്‍ ഐക്യവും നേടിയ വിജയം. ലണ്ടനിലെ ആദ്യത്തെ മുസ്ലിം മേയറായി തെരഞ്ഞെടുക്കപ്പെട്ട സാദിഖ് ഖാന്റെ വാക്കുകളാണിത്. അദ്ദേഹത്തെ ഭീകരവാദവുമായി ബന്ധപ്പെടുത്തി മോശക്കാരനായി ചിത്രീകരിക്കാന്‍ പ്രചാരണ സമയത്ത് ഏറെ ശ്രമം നടന്നിരുന്നു. ആ പ്രചാരണം വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞുവെന്നാണ് തെക്കന്‍ ലണ്ടനില്‍ നിന്നുള്ള ഒരു ബസ് ഡ്രൈവറുടെ മകനായ സാദിഖിന്റെ വിജയം സൂചിപ്പിക്കുന്നത്. കൂടുതല്‍ അറിയാന്‍ വായിക്കുക.

http://goo.gl/JNJ5X3

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍