UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലാവ് ലിന്‍ കേസ്: പുനപരിശോധനാ ഹര്‍ജി ജനുവരിയില്‍ പരിഗണിക്കും

പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരായ ഹര്‍ജിയാണ് പരിഗണിക്കുന്നത്.

ലാവ്‌ലിന്‍ കേസില്‍ സിബിഐയുടെ പുനപരിശോധനാ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും. ജനുവരി നാല് മുതല്‍ 1 വരെയാണ് ഹര്‍ജി പരിഗണിക്കുക. അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കാതെ പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരായ ഹര്‍ജിയാണ് പരിഗണിക്കുന്നത്. സിബിഐയുടെ ഹര്‍ജി മാത്രമാണ് നിലവില്‍ കോടതിയുടെ പരിഗണനയിലുള്ളത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍