UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം: 11ല്‍ ഏഴ് സീറ്റ്

5 ജില്ലകളിലെ 9 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും തൃശൂര്‍ കോര്‍പ്പറേഷന്‍ വാര്‍ഡിലും വയനാട് പനമരം ബ്‌ളോക്ക് പഞ്ചായത്ത് വാര്‍ഡിലുമായിരുന്നു ഉപതിരഞ്ഞെടുപ്പ്.

സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് വ്യക്തമായ വ്യക്തമായ മുന്‍‌തൂക്കം. വോട്ടെടുപ്പ് നടന്ന പതിനൊന്നില്‍ ഏഴ് സീറ്റും എല്‍ഡിഎഫ് നേടി. മൂന്നു സീറ്റ് യുഡിഎഫ് നേടി. യുഡിഎഫിന്റെ ഒരു സിറ്റിങ്ങ് വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം വിജയിച്ചു. 5 ജില്ലകളിലെ 9 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും തൃശൂര്‍ കോര്‍പ്പറേഷന്‍ വാര്‍ഡിലും വയനാട് പനമരം ബ്‌ളോക്ക് പഞ്ചായത്ത് വാര്‍ഡിലുമായിരുന്നു ഉപതിരഞ്ഞെടുപ്പ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍