UPDATES

എഡിറ്റര്‍

ലീലയ്ക്ക് 100 വയസ്

Avatar

പ്രണയ കാവ്യങ്ങള്‍ എന്നും മനസിനെ പൂന്തേനരുവിയാക്കും. തെളിമയാര്‍ന്ന ആ അരുവിയിലെ തെളിനീര്‍ പോലെ പ്രണയം ഹൃദയത്തില്‍ തടയില്ലാതെ ഒഴുകിക്കൊണ്ടിരിക്കും. പ്രണയത്തോളം മധുരിക്കുന്നത് ഈ ഭൂമുഖത്തൊന്നുമില്ല. മലയാളി എന്നും മനസില്‍ കൊണ്ട് നടന്ന് താലോലിച്ച പ്രണയ കാവ്യമായ കുമാരനാശാന്റെ ‘ലീല’യ്ക്ക് 100 വര്‍ഷം തികയുകയാണ്. നവോഥാന സന്ദേശങ്ങള്‍ സാധാരണ ജനതയുടെ ഹൃദയ സരസിലേക്ക് ഒഴുകി കയറണമെന്ന ലക്ഷ്യത്തോടെ കുമാരനാശാന്‍ രചിച്ചതാണ് ലീലാ-മദന പ്രണയ കാവ്യം. മനുഷ്യ കഥാനുഗായിയായ ലീലാ കാവ്യത്തിലെ ജീവിത ദര്‍ശനവും സാമൂഹികാവബോധവും വിശകലന വിധേയമാക്കുകയാണ് ഇവിടെ. കൂടുതല്‍ വായിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

http://news.keralakaumudi.com/news.php?nid=c3a4842339a84650df01973e0df2d814

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍