UPDATES

എഡിറ്റര്‍

ലൈംഗിക തൊഴില്‍ നിയമപരമാക്കി; ഫലമോ ഞെട്ടിപ്പിക്കുന്നതും

Avatar

15 വര്‍ഷം മുന്‍പ് നെതര്‍ലാന്‍ഡ്സ് ലൈംഗിക തൊഴിലിനെ നിയമപരമാക്കി. ഇപ്പോഴിതാ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റിയും ആ വഴി തന്നെ ചിന്തിക്കുന്നു. രണ്ടു വര്‍ഷത്തെ ഗവേഷണങ്ങള്‍ക്ക് ശേഷം ആംനെസ്റ്റി കഴിഞ്ഞ ചൊവ്വാഴ്ച ഇതിനനുകൂലമായി വോട്ട് രേഖപ്പെടുത്തി. 2000ത്തില്‍ ഡച്ച് ഗവണ്‍മെന്‍റ് ലൈംഗിക തൊഴിലിനെ നിയമപരമാക്കിയതോടെ ഞെട്ടിപ്പിക്കുന്ന ഫലമാണ് ഉണ്ടായത്. കൂടുതല്‍ വായിക്കൂ..  

http://mic.com/articles/123851/the-netherlands-15-years-after-legalizing-prostitution

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍