UPDATES

എഡിറ്റര്‍

റൂമിയാകാന്‍ ലിയണാഡോ ഡികാപ്രിയോ, റൂമി വെളുത്തവര്‍ഗ്ഗകാരനല്ലെന്ന ഹാഷ് ടാഗുമായി സോഷ്യല്‍ മീഡിയ

Avatar

കാത്തുകാത്തിരുന്നു ഓസ്‌കര്‍ ലഭിച്ച ലിയണാഡോ ഡികാപ്രിയോയുടെ കരിയറില്‍ ഏതാനും വിവാദ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അവ ഏറെ ശ്രദ്ധയും നേടിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹം 13-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പേര്‍ഷ്യന്‍ കവിയായ ജലാല്‍ അദ്‌ദിന്‍ മുഹമ്മദ് റൂമിയെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത ഇന്റര്‍നെറ്റിനെ രോഷാകുലരാക്കുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/zl7xCv

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍