UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നതു വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രധാനമന്ത്രിക്കയച്ച കത്ത് പുറത്ത്

അഴിമുഖം പ്രതിനിധി

ആര്‍.ശങ്കറിന്‍റെ പ്രതിമ അനാച്ഛാദനചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നതു വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രധാനമന്ത്രിക്കയച്ച കത്ത് പുറത്ത്. പ്രതിമ  അനാച്ഛാദനചടങ്ങില്‍ നിന്നും, ശിവഗിരി മഠത്തില്‍ നടക്കുന്ന വൃക്ഷത്തൈ നടുന്ന ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നുവെന്നു കാണിച്ച് മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ സെക്രട്ടറി ടിപി വിജയകുമാര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനയച്ച അയച്ച സന്ദേശമാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. കത്തിന്‍റെ പൂര്‍ണ്ണരൂപം

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍