UPDATES

എഡിറ്റര്‍

ഞെട്ടരുത്! ഒരു സാധാരണ ഇന്ത്യന്‍ സ്ത്രീ; എന്നാല്‍ അവര്‍ ചെയ്യുന്നതോ?

ഈ വീഡിയോ നിങ്ങളോട് പറയുന്നത് ഒരു സാധാരണ ഇന്ത്യന്‍ സ്ത്രീയുടെ ഒരു ദിവസത്തെ ജീവിതമാണ്. കൂടുംബത്തിന്റെ എല്ലാ കാര്യങ്ങളും ചെയ്തു തീര്‍ത്തശേഷം തിരക്കിട്ട് ഓഫീസിലേക്ക് പോകുന്ന സ്ത്രീകള്‍ പതിവ് കാഴ്ചയാണല്ലോ. എന്നാല്‍ നമ്മള്‍ കാണുന്നത്ര സാധാരണമോ അവരുടെ ജീവിതം? എന്താണ് അവരുടെ ജോലിയെന്ന് നിങ്ങള്‍ കണ്ടെത്തുമ്പോഴാണ്, ഒരാളുടെ ജീവീതം കരുതുന്നത്ര ലളിതവും നേര്‍വഴിക്കുള്ളതല്ലെന്നും മനസിലാകുന്നത്.

http://www.scoopwhoop.com/inothernews/day-in-the-life-of-india/?ref=social&type=fb&b=0

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍