UPDATES

എഡിറ്റര്‍

ബാറിലേക്കൊഴുകുന്ന കേരളം

കുപ്പി പൊട്ടിക്കുന്നതില്‍ നിന്ന് മലയാളിയെ തടയാന്‍ ഒന്നിന്നും സാധിക്കില്ല എന്ന് തീര്‍ച്ചയായിരിക്കുന്നു. മദ്യോപയോഗം കുറക്കാനുള്ള കേരള ഗവണ്‍മെന്റിന്‍റെ നീക്കങ്ങളാണെങ്കില്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. നിലവാരം കുറഞ്ഞ 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നത് തീരുമാനമെടുക്കാതെ വെച്ചത് മുതല്‍ കേരളത്തിലെ മദ്യോപയോഗം കൂടി വരികയാണെന്നാണ് കണക്ക്.

സ്ഥിരം കൂടിയന്‍മാര്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വിദേശ മദ്യ വില്പന ശാലകളിലേക്ക് ഒഴുകുകയാണ്. ഏപ്രില്‍ ഒന്നു മുതല്‍ ഇങ്ങോട്ട് രണ്ടു മാസത്തെ ബീവറേജസ് കോര്‍പ്പറേഷന്‍റെ വരുമാനം 200 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേതിനെക്കാള്‍ കൂടുതലാണെന്നാണ് എക്സൈസ് മന്ത്രി കെ. ബാബു നിയമസഭയില്‍ പറഞ്ഞത്. കൂടുതല്‍ വായനയ്ക്ക്… 

http://indianexpress.com/article/india/india-others/kerala-block-the-bar-and-boost-the-bottle/

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍