UPDATES

എഡിറ്റര്‍

എബിവിപിയെ ചൊടിപ്പിച്ച കനയ്യ കുമാറിന്റെ ചോദ്യങ്ങള്‍

Avatar

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇപ്പോള്‍ പ്രസിഡന്റായ കനയ്യ കുമാര്‍ എബിവിപിയുടെ സ്ഥാനാര്‍ത്ഥിയായ ഗൗരവ് ഝായോട് ദേശീയതയെ കുറിച്ചും ബിജെപിയുടേയും എബിവിപിയുടേയം ഹിന്ദു മൂല്യങ്ങളേയും കുറിച്ച് ഉന്നയിച്ച ചോദ്യങ്ങള്‍ എബിവിപിയെ ഉത്തരം മുട്ടിച്ചിരുന്നു. അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടനയ്ക്ക് ആര്‍ എസ് എസ് അയിത്തം കല്‍പ്പിച്ചിരുന്നത് മുതല്‍ വ്യാപം അഴിമതി വരെ കനയ്യയുടെ ചോദ്യ ശരങ്ങളില്‍ ഉണ്ടായിരുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/W6mUT2


വീഡിയോകള്‍ കാണൂ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍