UPDATES

വൈറല്‍

വികൃതികൊണ്ട് ജീവനക്കാരനെ വട്ടംകറക്കുന്ന കുട്ടിപാണ്ട/ വീഡിയോ

ഇതുവരെ 45 മില്ല്യണ്‍ ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്

പാണ്ട പാര്‍ക്കിലെ ഒരു കുട്ടിപാണ്ടയുടെ കുസൃതിത്തരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. പാണ്ടകളുടെ ഇഷ്ട ഭക്ഷണമായ മുള, അവര്‍ക്കു കഴിയ്ക്കാനുള്ള സൗകര്യത്തിനായി നിവൃത്തിവയ്ക്കുന്ന ജീവനക്കാരനെയാണ് ഈ പാണ്ടകുട്ടി വട്ടം കറക്കുന്നത്. ഒരു കമ്പിളിക്കെട്ട് എടുക്കുന്ന ലാഘവത്തോടെ ജീവനക്കാരന്‍ അവനെ എടുത്തു മാറ്റി വയ്ക്കുന്നുണ്ട്. എന്നാല്‍ കക്ഷി കറങ്ങി തിരിഞ്ഞ് വീണ്ടും ജീവനക്കാരന്റെ കാലില്‍ വട്ടം ചുറ്റിപിടിച്ച് ജോലിചെയ്യാന്‍ സമ്മതിക്കാതിരിക്കുന്ന കാഴ്ച രസകരമാണ്. ഇതുവരെ 45 മില്ല്യണ്‍ ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍