UPDATES

എല്‍കെ അദ്വാനി: സഹിഷ്ണുതയുടെ പ്രവാചകന്‍!

Avatar

ബിജെപിയുടെ വയോധികനായ നേതാവ് എല്‍കെ അദ്വാനി സ്വമേധയാ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ എന്ന കുപ്പായം എടുത്ത് അണിയുമ്പോള്‍ അദ്വാനി നമ്മുടെ ഓര്‍മ്മകളെ കളിയാക്കുകയാണ്. തിരക്കഥയ്ക്ക് അനുസരിച്ച് അഭിനയിക്കുന്നത് പോലെ അദ്വാനി രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയെ ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ പൗര സ്വാതന്ത്യത്തിന് നേരെ ഉയരുന്ന ഭീഷണികളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. 30 വയസിന് താഴെയുള്ളവര്‍ക്ക് അദ്വാനിയുടെ വാക്കുകള്‍ വിശ്വസനീയമായി തോന്നും എന്നാല്‍ തലനരച്ച് തുടങ്ങിയവര്‍ക്ക് അദ്വാനിയുടെ ഇടപെടലുകളിലെ കപടത മനസിലാകും. നമ്മുടെ പൗരസമൂഹത്തിന് സ്മൃതി നാശം വന്നുവെന്നാകും അദ്വാനി ഒരുപക്ഷേ ചിന്തിക്കുന്നത്. ഹിന്ദുത്വ അജണ്ടയുടെ പ്രവാചകനായി അദ്വാനി രാമജന്‍മഭൂമി വിഷയത്തില്‍ ഇന്ത്യയെ മതപരമായി വിഭജിച്ചതും അദ്ദേഹത്തിന്റെ രഥയാത്രയെ തുടര്‍ന്ന് ഉണ്ടായ വര്‍ഗീയ ലഹളകളും ആര്‍ക്കും മറക്കാനും പൊറുക്കാനും ആകില്ല. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://scroll.in/article/762271/lk-advani-the-harbinger-of-violence-is-today-evangelising-about-tolerance 

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍