UPDATES

ലോകമാന്യ തിലക്-എറണാകുളം തുരന്തോ എക്‌സ്പ്രസ്സ് പാളം തെറ്റി; ആളപായമില്ല

അഴിമുഖം പ്രതിനിധി

ലോകമാന്യ തിലക്-എറണാകുളം തുരന്തോ എക്‌സ്പ്രസ്സ് പാളം തെറ്റി. മുംബയില്‍ നിന്ന് പുറപ്പെട്ട ട്രയിന്‍  കൊങ്കണ്‍ പാതയില്‍ മഡ്ഗാവിന് സമീപമാണ് അപകടത്തില്‍പ്പെട്ടത്. സര്‍ഫോ തുരങ്കത്തിലാണ് സംഭവം. ആളപായമില്ലെന്നാണ് സൂചന.രാവിലെ ആറരയോടെയായിരുന്നു ആപകടം.

4ബോഗികള്‍ ഒഴികെ മുഴുവന്‍ കോച്ചുകളും പാളം തെറ്റി. ട്രയിനില്‍ നിരവധി മലയാളികള്‍ ഉണ്ടെന്നാണ് വിവരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍