UPDATES

ലോസ് ആഞ്ചലസ് വിമാനത്താവളത്തില്‍ വെടിവെയ്പ്

അഴിമുഖം പ്രതിനിധി

ലോസ് ആഞ്ചലസ് വിമാനത്താവളത്തില്‍ വെടിവെയ്പ്പ്. വിമാനത്താവളത്തില്‍  നിന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വെടിവെയ്പ്പില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

തിങ്കളാഴ്ച രാവിലെയാണ് വിമാനത്താവളത്തിനുള്ളില്‍ വെടിവെപ്പ് നടന്നത്. കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. വിമാനത്താവളത്തിന്റെ ഡിപാര്‍ച്ചര്‍, അറൈവല്‍ കവാടങ്ങള്‍ പോലീസ് സുരക്ഷയോടനുബന്ധിച്ച് അടച്ചു. വെടിവെയ്പ്പ് നടത്തിയ ആരും പിടിയിലായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍