UPDATES

എഡിറ്റര്‍

ലവ് ജിഹാദ്: സംഘപരിവാർ ഇനി യു.പിയിലേക്ക്

വരുന്ന ഉപതെരഞ്ഞെടുപ്പുകള്‍ക്കു മുമ്പായി സാമുദായിക ധ്രുവീകരണം ശക്തമാകുന്ന ഉത്തര്‍ പ്രദേശില്‍ ‘ലൗ ജിഹാദി’നെതിരെയുള്ള എതിര്‍പ്പ് ശക്തമാക്കാന്‍ ബി.ജെ.പിയുടേയും സംഘപരിവാറിന്റേയും തീരുമാനം. ഇതിനകം തന്നെ സാമുദായിക സ്പര്‍ധ ശക്തമായിക്കഴിഞ്ഞ ഉത്തര്‍ പ്രദേശില്‍ സംഘപരിവാറിന്റെ പുതിയ തീരുമാനം കൂടുതല്‍ കലാപങ്ങള്‍ക്ക് കാരണമായേക്കുമെന്നാണ് സൂചനകള്‍. ഇതിനെ പറ്റി ‘ദി ഹിന്ദു’ ദിനപത്രത്തില്‍ മീററ്റില്‍ നിന്നുള്ള റിപ്പോര്‍ട്ട് ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഹിന്ദുവിന്റെ പൊളിറ്റക്കല്‍ ആന്‍ഡ് നാഷണല്‍ അഫയേഴ്‌സ് എഡിറ്ററും മലയാളിയുമായ വര്‍ഗീസ് കെ. ജോര്‍ജാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. കൂടുതൽ വായനയ്ക്ക്… 

BJP, Parivar outfits to intensify campaign against ‘love jihad

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍