UPDATES

എഡിറ്റര്‍

സ്നേഹത്തിന് എന്തിനാണൊരു ലേബല്‍?

സ്നേഹത്തിന് എന്തെങ്കിലും ലേബല്‍ വേണമോ. അതിന് ലിംഗ ഭേദമുണ്ടോ, വംശമുണ്ടോ, പ്രായഭേദമുണ്ടോ? മതമുണ്ടോ? 2015ലെ വാലെന്റൈന്‍സ് ദിനത്തോടനുബന്ധിച്ചു ആഡ് കൌണ്‍സില്‍ ഇറക്കിയ വീഡിയോ വൈറലാകുകയാണ്. സ്നേഹത്തിന്റെ വിവിധ തലങ്ങളെ ഏതാനും നിമിഷങ്ങള്‍കൊണ്ട് പ്രേക്ഷകരെ അനുഭവിപ്പിക്കുകയാണ് ഈ വീഡിയോ..

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍