UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലപ്പുറത്തെ തെരഞ്ഞെടുപ്പ്; ചിത്രങ്ങളിലൂടെ

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞിരിക്കുകയാണ്. വോട്ടിംഗ് യന്ത്രം തകരാറായത് വിവാദങ്ങള്‍ക്കു വഴിതെളിച്ചെങ്കിലും 74 ശതമാനം പോളിംഗാണ് മലപ്പുറത്ത് രേഖപ്പെടുത്തിയത്. മലപ്പുറത്തെ തെരഞ്ഞെടുപ്പ് ദൃശ്യങ്ങളിലൂടെ. ചിത്രങ്ങള്‍ പകര്‍ത്തിയത് സക്കീര്‍ ഹുസൈന്‍

   

 

 

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍