UPDATES

സയന്‍സ്/ടെക്നോളജി

മൈക്രോസോഫ്റ്റ് ലൂമിയ കുടുംബത്തിലെ അവസാനത്തെ ഫോണ്‍ ഫെബ്രുവരിയില്‍

അഴിമുഖം പ്രതിനിധി

മൈക്രോസോഫ്റ്റ് ലൂമിയ കുടുംബത്തിലെ അവസാനത്തെ ഫോണ്‍ ഫെബ്രുവരിയില്‍. ഫെബ്രുവരി 1ന് വിപണിയിലെത്തുന്ന അഞ്ച് ഇഞ്ച്‌  സ്ക്രീന്‍ സൈസും 720 റെസോല്യൂഷനും ഒരു ജിബി റാമും ഉള്ള ലൂമിയ 650 എന്ന മോഡല്‍ ഇറങ്ങുന്നതോടെ മൈക്രോസോഫ്റ്റ് ലൂമിയ എന്ന പേരിലുള്ള ഫോണുകളുടെ ഉത്പാദനം നിര്‍ത്തലാക്കും. സര്‍ഫസ് ബ്രാന്‍ഡിലുള്ള ഫോണുകള്‍ പുറത്തിറങ്ങുന്നതിനു മുന്നോടിയായാണ് ഇത്. നോക്കിയയുമായുള്ള കരാര്‍ അവസാനിച്ചതോടെ വിന്‍ഡോസ് ഫോണില്‍ മാറ്റങ്ങള്‍ വരുത്താന്‍ മൈക്രോസോഫ്റ്റ് തുടങ്ങിയിരുന്നു.  

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍