UPDATES

എഡിറ്റര്‍

ധോണി- ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ട്രെയിലര്‍ എത്തി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കിയ എം എസ് ധോണി- ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി. ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതാണ് ധോണിയുടെ വേഷത്തില്‍ എത്തുന്നത്. നീരജ് പാണ്ഡെ സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബര്‍ 30ന് തിയേറ്ററുകളില്‍ എത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍