UPDATES

എഡിറ്റര്‍

മാധേശ്വരന്‍: റോഡുവക്കിലെ വലിയ കണ്ടുപിടുത്തക്കാരന്‍!

Avatar

മാധേശ്വരന്‍, ബംഗളൂരുവിലെ തിരക്കേറിയൊരു ഫൂഡ് സ്ട്രീറ്റിലെ വെറും സാധാരണക്കാരനായ ചോളവില്‍പ്പനക്കാരന്‍. അടുത്തകാലം വരെ ചോളം ചുട്ടെടുക്കുന്ന കനല്‍ ഒരു വിശറികൊണ്ട് വീശിവീശിയായിരുന്നു മാധേശ്വരന്‍ എരിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ആ പണി വളരെ ആയാസമേറിയതായിരുന്നു. വീശി വീശി കൈകുഴയുന്ന ആ ഏര്‍പ്പാടിന് പകരം എന്തെന്ന ആലോചന, മാധേശ്വരനിലെ ജീനിയസിനെ ഉണര്‍ത്തി. അയാള്‍ കണ്ടെത്തിയ ഉപായം എന്തായിരുന്നെന്നോ? ഈ വീഡിയോ കണ്ടുനോക്കൂ.

http://www.storypick.com/bangalore-corn-seller-jugaad/

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍