UPDATES

കോണ്‍ഗ്രസ് നേതാവ് മധു ഈച്ചരത്തിന്റെ കൊലപാതകം ആറ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി മധു ഈച്ചരത്തിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. ഒരാള്‍ക്ക് ജീവപര്യന്തം തടവിനും ശിക്ഷിച്ചു. അയ്യന്തോള്‍ മണ്ഡലം സ്രെകട്ടറിയായിരുന്ന മധുവിനെ 2013 ജൂണിലാണ് യൂത്ത് കോണ്‍ഗ്രസിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്നാണ് അയ്യതന്തോള്‍ ക്ഷേത്ര നടയില്‍ വച്ച് ഓട്ടോയില്‍ വന്ന നാലംഗ സംഘം വെട്ടി കൊലപ്പെടുത്തിയത്. യൂത്ത് കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം പ്രസിഡന്റ് പ്രേംജി കൊള്ളന്നൂര്‍ അടക്കം ശിക്ഷിക്കപ്പെട്ടവരില്‍പ്പെടുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍