UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഹാരാജാസിലെ ചുവരെഴുത്ത് മത സ്പര്‍ദ്ധ വളര്‍ത്തുന്നതെന്ന് എസ് എഫ് ഐ

കവിതകളെഴുതിയതാണ് അറസ്റ്റ് ചെയ്യാന്‍ കാരണമെന്ന പ്രചാരണം വ്യാജമാണെന്നും വിജിന്‍ അഭിപ്രായപ്പെട്ടു.

മഹാരാജാസിലെ ചുവരെഴുത്ത് മതസ്പര്‍ദ്ധ വളര്‍ത്തുന്നതെന്ന് എസ്എഫ്‌ഐ. സംഭവത്തില്‍ കേസെടുത്തതില്‍ തെറ്റില്ലെന്നും സംസ്ഥാന സെക്രട്ടറി വിജിന്‍ പറഞ്ഞു. കവിതകളെഴുതിയതാണ് അറസ്റ്റ് ചെയ്യാന്‍ കാരണമെന്ന പ്രചാരണം വ്യാജമാണെന്നും വിജിന്‍ അഭിപ്രായപ്പെട്ടു. മതസ്പര്‍ദ്ധ വളര്‍ത്തി എ്ന്ന പ്രിന്‍സിപ്പാളിന്‌റെ പരാതിയിലാണ് അറസ്റ്റ്.

അതേസമയം വിദ്യാര്‍ത്ഥികളില്‍ ഒരാളെ കോളേജില്‍ നിന്ന് നേരത്തെ പുറത്താക്കിയിട്ടുള്ളതാണെന്നും അതുകൊണ്ടാണ് സസ്‌പെന്‍ഡ് ചെയ്യാതെ പൊലീസില്‍ പരാതി നല്‍കിയതെന്നും മഹാരാജാസ് പ്രിന്‍സിപ്പാള്‍ പ്രൊഫ.എന്‍.എല്‍ ബീന പറഞ്ഞു. പൊതുമുതല്‍ നശിപ്പിച്ച സംഭവമാണിതെന്നും പ്രിന്‍സിപ്പാള്‍ ആരോപിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍