UPDATES

എഡിറ്റര്‍

ജയിലുകളിലെ മുസ്ലീങ്ങളുടെ കണക്കെടുക്കണമെന്ന് പറഞ്ഞു; മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന് കസേര പോയി

Avatar

മഹാരാഷ്ട്രയിലെ ജയിലുകളില്‍ കഴിയുന്ന മുസ്ലീങ്ങളുടെ കണക്കെടുക്കാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ മുനാഫ് ഹക്കീമിന്റെ കസേര തെറിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നാണ് ഇത്തരമൊരു തീരുമാനം വന്നിരിക്കുന്നത്. കഴിഞ്ഞ ഭരണകാലത്താണ് ഹക്കീമിനെ ന്യൂനപക്ഷ കമ്മീഷനായി നിയമിക്കുന്നത്. 2012 ല്‍ നിയമിതനായ അദ്ദേഹം തന്റെ കാലാവധിയുടെ പകുതിയെ പൂര്‍ത്തിയാക്കിയിട്ടുള്ളൂ. പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ സ്വാഭാവികമായും പഴയ ആളുകള്‍ക്ക് ഉണ്ടാകുന്ന സ്ഥാനചലമായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള അനൗദ്യോഗിക സംസാരങ്ങള്‍. വിശദമായി വായിക്കുക.

http://indianexpress.com/article/india/india-others/days-after-he-talked-of-a-survey-of-muslims-in-jail-maharashtra-minority-panel-chief-is-on-way-out/

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍