UPDATES

എഡിറ്റര്‍

ശിക്ഷയില്‍ ഇളവു കിട്ടാന്‍ യെര്‍വാദ ജയിലില്‍ യോഗ എഴുത്തു പരീക്ഷയും പ്രാക്റ്റിക്കലും

Avatar

നല്ലനടപ്പാണെങ്കില്‍ ചില തടവുകാര്‍ക്ക് ജയില്‍ ശിക്ഷകളില്‍ ഇളവു നല്കാറുണ്ട്.കിട്ടണമെങ്കില്‍ കടമ്പകള്‍ ഏറെയുണ്ടു താനും. എന്നാല്‍ മഹാരാഷ്ട്രയിലെ യെര്‍വാദ ജയിലില്‍ സ്ഥിതി വ്യത്യസ്തമാണ്. അവിടെ യോഗയെക്കുറിച്ചുള്ള എഴുത്തു പരീക്ഷയും പ്രാക്റ്റിക്കലും പാസ്സായാല്‍  ശിക്ഷയുടെ കാലാവധിയില്‍ മൂന്നുമാസം വരെ കുറവുണ്ടാവും. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ 

http://www.scoopwhoop.com/news/maharashtra-prison-to-cut-convicts-jail-time-if-they-pass-yoga-exam/

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍