UPDATES

എഡിറ്റര്‍

മഹാരാഷ്ട്രയില്‍ നഗ്ന മോഡലുകള്‍ക്കുള്ള പ്രതിഫലം വര്‍ധിപ്പിച്ചു മഹാരാഷ്ട്രയില്‍ നഗ്ന മോഡലുകള്‍ക്കുള്ള പ്രതിഫലം വര്‍ധിപ്പിച്ചു

ടീം അഴിമുഖം

ടീം അഴിമുഖം

അഴിമുഖം പ്രതിനിധി

ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നഗ്ന മോഡലുകളാകുന്നവര്‍ക്കുള്ള പ്രതിഫലം മഹാരാഷ്ട്ര സര്‍ക്കാര്‍ മൂന്നിരട്ടി വര്‍ധിപ്പിച്ചു. ഈ തീരുമാനം കൂടുതല്‍ പേരെ ഈ രംഗത്തേയ്ക്ക് ആകര്‍ഷിക്കുമെന്ന് കരുതുന്നു.

ഒരു ദിവസം മുഴുവന്‍ നഗ്നരായി നില്‍ക്കുന്നതിന് ഇതുവരെ 300 രൂപയാണ് നല്‍കിയിരുന്നത്. പുതുക്കിയ നിരക്ക് അനുസരിച്ച് 1000 രൂപ അവര്‍ക്ക് ലഭിക്കും. അര്‍ദ്ധ നഗ്നരായി നില്‍ക്കുന്നവര്‍ക്ക് 250-ല്‍ നിന്ന് 600 രൂപയായും പ്രതിഫലം വര്‍ധിപ്പിച്ചു. 2011 ഫെബ്രുവരിയിലാണ് അവസാനമായി വര്‍ധനവുണ്ടായത്.

കൂടുതല്‍ വായനയ്ക്ക്‌

http://timesofindia.indiatimes.com/india/Maharashtras-barely-paid-nude-models-finally-get-a-raise/articleshow/47714376.cms?intenttarget=no&utm_source=newsletter&utm_medium=referral&utm_campaign=Top_Headlines 

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍