നാലു വയസ്സുകാരി മെയ്സി വിഗ്നെസ് സ്കൂളില്‍ പോകാന്‍ തുടങ്ങിയിരിക്കുന്നു. ഈ കൊച്ചുമിടുക്കി സ്കൂളിലെ ടീച്ചര്മാരുടെയുള്പ്പെടെ എല്ലാവരുടെയും ശ്രദ്ധപിടിച്ചു പറ്റിയിരിക്കുകയാണ്. എന്തുകൊണ്ടാണെന്നറിയാമോ? കൊച്ചു മെയ്സിയുടെ ശരീരത്തില്‍ ഒരു തുള്ളിരക്തമില്ല! അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡ് കൗണ്ടിയില്‍ 2009 ലാണ് മെയ്സി വിഗ്നെസ് പിറന്നത്. ജനിക്കുമ്പോള്‍ തന്നെ അവളുടെ ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് തീരെയില്ലായിരുന്നു.മെയ്സിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.